എനിക്ക് ട്രാൻസാക്ഷനിൽ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ എന്തുചെയ്യണം?

നിങ്ങൾ പ്രശ്നം നേരിട്ട പേയ്‌മെന്റുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക്  കൂടുതൽ വിശദാംശങ്ങൾ ആവശ്യമാണ്.

പ്രസ്തുത പേയ്‌മെന്റ് തിരഞ്ഞെടുക്കുന്നതിന് ചുവടെയുള്ള ബട്ടൺ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ പ്രശ്നത്തിന് വേഗത്തിലുള്ളതും ഉചിതമായതുമായ പരിഹാരം നൽകാൻ ഇത് ഞങ്ങളെ സഹായിക്കും.