PhonePe- ൽ വാടക പേയ്‌മെന്റുകൾക്ക് എന്തെങ്കിലും പേയ്‌മെന്റ് തുക പരിധിയുണ്ടോ?
ഉവ്വ്, നിങ്ങൾക്ക് കുറഞ്ഞത് ₹1,000-നും പരമാവധി ₹1,00,000-നും വാടക നൽകാം.
കുറിപ്പ്: നിങ്ങൾ ഉപയോഗിക്കുന്ന പേയ്‌മെന്റ് രീതി, ബാങ്ക് അക്കൗണ്ട് എന്നിവ അടിസ്ഥാനമാക്കി ഈ പരിധികൾ വ്യത്യാസപ്പെടാം.
PhonePe- ൽ നിങ്ങളുടെ വാടക പേയ്‌മെന്റുകൾ നടത്തുന്നതിനെക്കുറിച്ച് കൂടുതലറിയുക.