ഞാൻ PhonePe-യിൽ ചെയ്‌തിട്ടുള്ള വാടക പേയ്‌മെൻ്റിനുള്ള രസീത് നേടുന്നതെങ്ങനെ?
നിങ്ങളുടെ വാടക പേയ്‌മെന്റ് വിജയിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ PhonePe ആപ്പിൻ്റെ മുമ്പുള്ളവ എന്ന വിഭാഗത്തിൽ നിന്ന് പേയ്‌മെന്റ് രസീത് ഡൗൺലോഡുചെയ്യാനാകും. ഇത് ഒരു പേയ്‌മെൻ്റ് രസീത് മാത്രമാണെന്നും വാടക രസീത് അല്ലെന്നും ശ്രദ്ധിക്കുക. നിങ്ങളുടെ വാടക പേയ്‌മെന്റുകൾക്കായി ഒപ്പിട്ട വാടക രസീതിന് നിങ്ങളുടെ വീട്ടുടമസ്ഥനുമായി ബന്ധപ്പെടേണ്ടതാണ്.
പ്രധാനപ്പെട്ടത്: നിങ്ങളിൽ നിന്ന് ഈടാക്കിയ കൺവീനിയൻസ് ഫീസ് ₹200-ൽ കൂടുതലാണെങ്കിൽ, അഭ്യർത്ഥന തീയതി മുതൽ 7 - 10 ദിവസത്തിനുള്ളിൽ GST ഇൻവോയ്‌സ് നിങ്ങളുടെ രജിസ്റ്റർ ചെയ്‌ത ഇമെയിൽ ഐഡിയിലേക്ക് അയയ്ക്കും.