എന്‍റെ ഗിഫ്റ്റ് കാർഡ് എങ്ങനെ റിഡീം ചെയ്യാം?

നിങ്ങളുടെ ഗിഫ്റ്റ് കാർഡ് Lifestyle, Pantaloons പോലുള്ള മെർച്ചന്‍റ് സ്റ്റോറുകളിലോ അല്ലെങ്കിൽ Flipkart, Myntra പോലുള്ള ഷോപ്പിംഗ് പോർട്ടലുകളിലോ സാധനങ്ങൾ വാങ്ങുമ്പോൾ ഗിഫ്റ്റ് കാർഡ് കോഡോ പിൻ നമ്പറോ നൽകി റിഡീം ചെയ്യാം

നിങ്ങളുടെ ഗിഫ്റ്റ് കാർഡ് മറ്റ് ഡിസ്‌കൗണ്ട് കൂപ്പണുകളുമായി ചേർത്ത് ഉപയോഗിക്കാൻ കഴിയുമോ എന്നതിനെക്കുറിച്ച് കൂടുതലറിയുക.