ഞാൻ എൻ്റെ PhonePe ഗിഫ്റ്റ് കാർഡ് ബാലൻസ് എങ്ങനെ കാണും?
നിങ്ങളുടെ PhonePe ഗിഫ്റ്റ് കാർഡ് ബാലൻസ് കാണുന്നതിന്:
- PhonePe ആപ്പ് ഹോം സ്ക്രീനിൽ നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ അമർത്തുക.
- Payment Methods/ പേയ്മെൻ്റ് രീതികൾ എന്നതിന് ചുവടെയുള്ള PhonePe Gift Card/ PhonePe ഗിഫ്റ്റ് കാർഡ് ക്ലിക്ക് ചെയ്യുക.
- PhonePe ഗിഫ്റ്റ് കാർഡിന് കീഴിൽ നിങ്ങൾക്ക് ബാലൻസ് കാണാൻ കഴിയും.